റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം

വഴയില മുതല്‍ ആനാട് വരെയുളള റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്  ഉദ്ഘാടനം ചെയ്യുന്നു.