കൊടിമര ജാഥ

CPIM PARTY CONGRESS FLAG POST RUNNING
കോഴിക്കോട് നടക്കുന്ന സി പി എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കൊടിമര ജാഥ കയ്യൂരിന്റെ മണ്ണില്‍ നിന്നും പ്രയാണമാരംഭിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.