എ.കെ.രാഘവന്‍ വക്കീല്‍ പുരസ്‌കാരം

ശ്രീനാരായണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസിന് എ.കെ.രാഘവന്‍ വക്കീല്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നു. പ്രഫ.എം.കെ.സാനു, മന്ത്രി കെ.ബാബു എന്നിവര്‍ സമീപം.