ആനയിക്കല്‍

RESEPTION FROM STHANIKAR
അടോട്ട് മൂത്തോടത്ത് കുതിരര പഴയസ്ഥാനം പാടാര്‍ക്കുങ്ങറ ഭഗവതി ദേവസ്ഥാനം
 അവകാശികളായ വലിയവീട് തറവാട്ടില്‍ നിന്നും ശ്രീകണ്ണന്‍ കാര്‍ണ്ണവരും
ചെറിയ തോണത്ത് തറവാട്ടില്‍ നിന്നും ശ്രീരാമ കൃഷ്ണ കാര്‍ണ്ണവരും
വാരിക്കാട്ട് തന്ത്രിയില്‍ നിന്നും ആചാരം സ്വീകരിച്ചതിന് ശേഷം സ്ഥാനികരെ
വാദ്യമേളങ്ങളോടെ ദേവസ്ഥാനത്തേക്ക് ആനയിക്കുന്നു.