പാറപ്പളളി മഖാം ഉറൂസ്‌

പാറപ്പളളി മഖാം ഉറൂസിനോടനുബന്ധിച്ചുളള പ്രചരണ വാഹനങ്ങളുടെ ഉദ്ഘാടനം
പാറപ്പളളി മുദരീസ് എം.എ മുഹമ്മദ് ഹനീഫ് സഅദി പ്രചരണ സമിതി
ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിമിനും കണ്‍വീനല്‍ കെ.എ. ഹമീദിനും പതാക നല്‍കി ഉദ്ഘാടനം ചെയ്യുന്നു.