മതസൗഹാര്‍ദ്ദ സമ്മേളനം

കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്യുന്നു.