സൗഹൃദസംഭാഷണം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ച് ഷോണ്‍ പൊള്ളോക്കുമായി സൗഹൃദസംഭാഷണം നടത്തുന്ന ടീം ഉടമ നിതാ അംബാനി.