അഭിവാദ്യം അര്‍പ്പിക്കുന്ന അര്‍ജന്റീനന്‍ പ്രസിഡന്റ്

1982ലെ സൗത്ത് അറ്റ്‌ലാന്റിക് യുദ്ധത്തില്‍ വീരചരമടഞ്ഞ സൈനികര്‍ക്കും യുദ്ധത്തില്‍ പങ്കാളികളായ സൈനികര്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്ന അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ്.